literature

നിങ്ങളറിഞ്ഞതൊന്നുമല്ല സത്യം.. ഞാൻ ആരാണ്? രഹനാ ഫാത്തിമയുടെ ആത്മകഥ പുസ്തക രൂപത്തിലിറങ്ങുന്നു

 ആക്ടിവിസ്റ്റ് രഹനാ ഫാത്തിമയുടെ ആത്മകഥ പുസ്തക രൂപത്തിലിറങ്ങുന്നു. കഴിഞ്ഞ ദിവസം ഫെയ്സ് ബുക്ക് ലൈവിലൂടെയാണ് രഹനാ പുസ്തകം പുറത്തിറക്കുന്ന വിവരം അറിയിച്ചത്. 'ശരീരം സമരം സാന്നിധ്യം' എന്ന...


LATEST HEADLINES